മഴ വന്നു

മഴ വന്നു…
മനുഷ്യത്വം ഉണർന്നു…
മത ഭ്രാന്ത് അടങ്ങി…

ഒഴുകുന്ന വെള്ളത്താൽ
കഴുകി കളയണം,
ജാതി മത സ്പർദ്ധകളും
വെറുപ്പിന്റെ നിറങ്ങളും…

തളിർക്കണം മനസ്സുകളിൽ
ഒരുമയുടെ പൂമരങ്ങൾ,
വളരണം നാടാകെ
സ്നേഹ സൗഹാര്‍ദങ്ങള്‍…

Comments are closed.

%d bloggers like this: